സിക്സറും ഫോറും മത്രമല്ല മാജിക്കും വഴങ്ങും; വെറൈറ്റിയായി ശ്രേയസ് അയ്യർ

shreyas
SHARE

കളിക്കളം നിശ്ചലമായതോടെ താരങ്ങളെല്ലാം വീട്ടിലെ ജിമ്മില്‍ ഒതുങ്ങിക്കൂടിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം ശ്രേയസ് അയ്യര്‍ അല്‍പം വെറൈറ്റിയായാണ് സമയം ചെലവിടുന്നത്.

സിക്സറും ഫോറും പറത്താന്‍ മാത്രമല്ല, മാജിക്കും വഴങ്ങുമെന്ന് ശ്രേയസ് അയ്യര്‍. സഹോദരി നടാഷയ്ക്കൊപ്പമാണ് ശ്രേയസിന്റെ മാജിക് ബിസിസിഐ ട്വിറ്റര്‍ പേജിലൂടെയാണ് ശ്രേയസിന്റെ മാജിക് ആരാധകരിലേക്കെത്തിച്ചത്.  കോവിഡിനെത്തുടര്‍ന്ന് ഐപിഎല്‍ അടക്കമുള്ള ടൂര്‍ണമെന്റുകള്‍ നീട്ടിവച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിനപരമ്പര പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു

MORE IN SPORTS
SHOW MORE
Loading...
Loading...