'നല്ലോണം കലക്കി ഒരു ഗ്ലാസും കൂടി എടുക്കട്ടേ?' ചിരിപ്പിച്ച് സഞ്ജുവും അമ്മയും; വിഡിയോ

sanju-tiktok-19
SHARE

അമ്മയ്ക്കൊപ്പമുള്ള ടിക് ടോക് വിഡിയോ പങ്കുവെച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. രസകരമായ വിഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. യോദ്ധ എന്ന സിനിമയിലെ ഒരു രംഗമാണ് അമ്മക്കൊപ്പം സഞ്ജു ടിക് ടോക് വിഡിയോ ആക്കിയിരിക്കുന്നത്. 

യോദ്ധയിൽ ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന അരശുംമൂട്ടിൽ അപ്പുക്കുട്ടനും അമ്മ വസുമതിയുമൊത്തുള്ള സംഭാഷണമാണ് വിഡിയോയിൽ. 'കലങ്ങിയില്ല' എന്നാണ് സഞ്ജുവിന്റെ ഡയലോഗ്. 

അമ്മക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ എന്ന ക്യാപ്ഷനൊപ്പമാണ് സഞ്ജുവിന്റെ വിഡിയോ. നിരവധി പേരാണ് വിഡിയോക്ക് താഴെ കമന്റുകളുമായെത്തുന്നത്. വിഡിയോ കാണാം: 

MORE IN SPORTS
SHOW MORE
Loading...
Loading...