ലോകം കയ്യടിച്ച ഫ്രീകിക്ക് താരങ്ങള്‍ക്ക് കൈനിറയെ സമ്മാനവുമായി ബെംഗളൂരു എഫ്സി; സ്വപ്നസാക്ഷാല്‍കാരം

nilamboor-freekick-boys-bengaluru-fc
SHARE

ഫുട്ബോള്‍ ലോകം കയ്യടിച്ച നിലമ്പൂരിലെ ഫ്രീകിക്ക് ബോയ്സിന് സമ്മാനങ്ങളുമായി ബെംഗളൂരു എഫ് സി താരങ്ങള്‍. നാലുപേര്‍ ചേര്‍ന്ന് ഫ്രീകിക്ക് എടുത്തുഗോള്‍ ആക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

വിഡിയോ കാണാം

MORE IN SPORTS
SHOW MORE
Loading...
Loading...