എസ് ബി ഐ കേരളയും സ്വാൻറൻസ് ക്രിക്കറ്റ് ക്ലബ്ബും സെമിഫൈനലിൽ

cricket-sbi
SHARE

ശ്രീഗോകുലം ഇരുപത്തിയഞ്ചാം സെലസ്റ്റ്യൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ്ലെ ആദ്യഘട്ട ക്വാർട്ടർ ഫൈനലുകളിൽ ബോയ്സ് സി.സി യെ 19 റൺസിന് പരാജയപ്പെടുത്തി എസ് ബി ഐ കേരള ടീമും ബെനിക്സ്  ക്രിക്കറ്റ് ക്ലബ്ബിനെ  108 റൺസ് കൾക്ക് പരാജയപ്പെടുത്തി സ്വാൻറൻസ് ക്രിക്കറ്റ് ക്ലബ്ബ് എറണാകുളവും സെമിഫൈനലിൽ പ്രവേശിച്ചു എസ് ബി ഐ ക്ക് വേണ്ടി ഏഴ് വിക്കറ്റ് നേടി ക്കൊണ്ട്  കെ.ജെ.രാകേഷാണ് മത്സരം വരുതിയിൽ ആക്കിയത്. 89  പന്തിൽ113 റൺസെടുത്ത അമീർ സീഷാനാണ് സ്വാൻറൻസ്ന് വിജയം ഒരുക്കിയത്.

സെമിഫൈനൽ മത്സരങ്ങൾ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ ശനിയാഴ്ച നടക്കും. ആദ്യമത്സരത്തിൽ എസ് ബി ഐ  ആർത്രേയ ഉത്ഭവ് സി സിനയേയും  രണ്ടാം മത്സരത്തിൽ  പ്രതിഭ ക്രിക്കറ്റ് ക്ലബ്ബ്  സ്വാൻറൻസ് ക്രിക്കറ്റ് ക്ലബ്ബ് നേയും നേരിടും

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...