എങ്ങനെ മറക്കും സഞ്ജുവിന്റെ ആ സെഞ്ചുറി; ഓർത്തെടുത്ത് സോണി ചെറുവത്തൂർ

sony-cheruvathoor
SHARE

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് ആവേശം വീണ്ടുമെത്തുമ്പോള്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ അവസാന പതിനൊന്നില്‍ ഇടം നേടുമോയെന്നാണ് ആരാധകരുടെ ആകാംഷ. സഞ്ജു കളിക്കളത്തില്‍ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് സനേഹിതരും ആരാധകരും.  സഞ്ജുവിനെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ച് മുൻ കേരള ക്രിക്കറ്റ് ക്യാപ്റ്റൻ സോണി ചെറുവത്തൂർ. രഞ്ജി ട്രോഫിയിലെ സഞ്ജുവിന്റെ സെഞ്ചുറിയെക്കുറിച്ചും കരിയറിലെ ആദ്യ വർഷങ്ങളെക്കുറിച്ചും സോണി സംസാരിക്കുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...