ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം തോൽവി

blasters-fail
SHARE

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം തോല്‍വി. ആദ്യ എവേ മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോറ്റു. 34ാം മിനിറ്റില്‍ മലയാളി താരം കെ.പി.രാഹുലിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്.  54–ാം മിനിറ്റില്‍ മാര്‍ക്കോ സ്റ്റാന്‍കോവിച്ച് ഹൈദരാബാദിനായി ഗോള്‍ മടക്കി. 81–ാം മിനിറ്റില്‍ മാഴ്സലീഞ്ഞോയാണ് ഹൈദരാബാദിനായി വിജയ ഗോള്‍ നേടിയത്. 

ഐഎസ്എല്ലിലെ ആദ്യ എവേ മല്‍സരത്തില്‍ ഹൈദരാബാദിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ ഒരുഗോളിന് പിന്നില്‍.  34ാം മിനിറ്റില്‍ മലയാളി താരം കെ.പി.രാഹുലിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്.  54–ാം മിനിറ്റില്‍ മാര്‍ക്കോ സ്റ്റാന്‍കോവിച്ച് ഹൈദരാബാദിനായി ഗോള്‍ മടക്കി. 81–ാം മിനിറ്റില്‍ മാഴ്സലീഞ്ഞോയാണ് ഹൈദരാബാദിനാ. 

MORE IN SPORTS
SHOW MORE
Loading...
Loading...