മിന്നും പ്രകടനം പുറത്തിറക്കും; ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു; സഞ്ജു സാംസൺ

sanju-022
SHARE

ഇന്ത്യ ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പരയ്ക്കുള്ള ടീമിൽ ഇടംപിടിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സഞ്ജു സാംസൺ.  ഹസാരെ കപ്പിലടക്കം പുറത്തെടുത്ത മികച്ച പ്രകടനമാണ് തന്നെ ടീമിലെത്തിച്ചതെന്നും ഇന്ത്യക്കായി മിന്നും പ്രകടനം പുറത്തിറക്കുമെന്നും സഞ്ജു മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN SPORTS
SHOW MORE
Loading...
Loading...