ലോകത്തിന്റെ കണ്ണിലുടക്കിയ ‘വാട്ടർബോയ്’; വെള്ളവുമായി പ്രധാനമന്ത്രി; വിഡിയോ

pm-water-boy
SHARE

ലോകത്തിന്റെ കണ്ണിലുടക്കി നിൽക്കുകയാണ് ഇൗ ‘വാട്ടർബോയ്’. ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനും ശ്രീലങ്കയും തമ്മിലുളള ടി20 സന്നാഹ മത്സരത്തിനിടയിലാണ് വേറിട്ട സംഭവം. സാക്ഷാല്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി തന്നെ കളിക്കാർക്ക് വെള്ളവുമായി  ഗ്രൗണ്ടിലേക്ക് ഇറങ്ങി. ഇതു കളിക്കാരും കാണികളും അദ്ഭുതമായി. ആവേശം വിതറിയ മോറിസന്റെ ഇൗ നീക്കത്തെ ഹൃദയപൂർവം സ്വീകരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ.മത്സരത്തില്‍ പ്രൈംമിനിസ്റ്റേഴ്സ് ഇലവന്‍ ഒരു വിക്കറ്റിന് ജയിക്കുകയും ചെയ്തു. 

MORE IN SPORTS
SHOW MORE
Loading...
Loading...