ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റേത് മികച്ച ടീം; പ്രശാന്ത്

prasanth-01
SHARE

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ കേരള ബ്ലാസ്റ്റേഴ്സ് മികച്ചതാണെന്ന് മലയാളി താരം പ്രശാന്ത് മനോരമ ന്യൂസിനോട് പറഞ്ഞു. ഇത്തവണ ടീം മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നും പ്രശാന്ത് പറഞ്ഞു.

MORE IN SPORTS
SHOW MORE
Loading...
Loading...