ഐ ലീഗിലെ മികച്ച പ്രകടനം; ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷയായി കെ പി രാഹുൽ

kp-rahul
SHARE

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇക്കുറി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷയാണ് യുവതാരം കെ പി രാഹുൽ.  ഐ ലീഗിൽ കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസിനായി മികച്ച പ്രകടനം കാഴ്ച വച്ച രാഹുൽ ആ പ്രകടനം ബ്ലാസ്റ്റേഴ്സിലും കാഴ്ച വയ്ക്കാം എന്ന പ്രതീക്ഷയിലാണ് കൊച്ചിയിൽ ഇറങ്ങുന്നത്. രാഹുൽ തന്റെ പ്രതീക്ഷകൾ മനോരമ ന്യൂസുമായി പങ്കു വയ്ക്കുന്നു

MORE IN SPORTS
SHOW MORE
Loading...
Loading...