മേരി കോം ക്വാര്‍ട്ടര്‍ ഫൈനലിൽ; ലക്ഷ്യം ഏഴാം ലോകകിരീടം

mary-kom
SHARE

വനിതാ ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഇതിഹാസതാരം എം.സി. മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍. 51 കിലോവിഭാഗം പ്രീക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡിന്റെ യുവതാരം ജൂതാമസ് ജിറ്റ്പോങ്ങിനെ 5–0ന് തോല്‍പ്പിച്ചു. ഏഴാം ലോകകിരീടം ലക്ഷ്യമിട്ടാണ് മുപ്പത്തിയാറുകാരിയായ മേരി മല്‍സരിക്കുന്നത്.  48 കിലോ വിഭാഗം ബോക്സിങ്, ഒളിംപിക്സില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് മേരി കോം 51 കിലോ വിഭാഗത്തിലേക്ക് മാറിയത്. 

MORE IN SPORTS
SHOW MORE
Loading...
Loading...