കരിയറിലെ മികച്ച ഗോളല്ല; പ്രിയം കാമുകിക്കൊപ്പമുള്ള സെക്സ്: റൊണാൾഡോ

ronaldo-int-19
SHARE

കരിയറിലെ ഏറ്റവും മികച്ച ഗോളിനേക്കാൾ കാമുകി ജോർജിന റോഡ്രിഗസിനൊപ്പമുള്ള സെക്സ് ആണ് പ്രിയങ്കരമെന്ന് പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് റൊണാൾഡോ മനസ്സുതുറന്നത്. 

2018 ഏപ്രിലിൽ റയൽ മാഡ്രിഡിനുവേണ്ടി യുവന്റസിനെതിരെ നേടിയ ഗോളാണ് ഏറ്റവും പ്രിയപ്പെട്ട ഗോള്‍. എന്നിരുന്നാലും കാമുകിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളേക്കാൾ വലുതല്ല ആ അനുഭവവും സന്തോഷവുമെന്നും  റൊണാൾഡോ പറഞ്ഞു. 

2016 മുതൽ പ്രണയത്തിലാണ് ജോർജിനയും റൊണാള്‍ഡോയും ഇരുവർക്കും ഒരു മകളുമുണ്ട്. റൊണാൾഡോ ദത്തെടുത്ത മറ്റ് മൂന്ന് മക്കളും ദമ്പതികൾക്കൊപ്പമുണ്ട്. 

MORE IN SPORTS
SHOW MORE
Loading...
Loading...