പി.യു.ചിത്ര ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പിന്; ടീമില്‍ 12 മലയാളികൾ

pu-chithra
SHARE

ലോക അത്‍ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം പി.യു.ചിത്രയും.1500 മീറ്ററിലാണ് ചിത്ര മത്സരിക്കുന്നത്. ഏഷ്യൻ ചാപ്യൻ എന്ന നിലയിലാണ് ചിത്രയെ ഉൾപ്പെടുത്തിയത്. കഴിഞ്ഞ തവണ ചിത്രയെ ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. 25 അംഗ ഇന്ത്യൻ ടീമിൽ ജിൻസൻ ജോൺസൻ, എം.ശ്രീശങ്കർ, കെ.ടി ഇർഫാൻ തുടങ്ങി 12 മലയാളികളാണ് ഉള്ളത്. ഈ മാസം 27 നു ദോഹയിലാണ് ചാംപ്യന്‍ഷിപ്പ് തുടങ്ങുക. 

MORE IN SPORTS
SHOW MORE
Loading...
Loading...