സംസ്ഥാന കയാക്കിങ് താരങ്ങള്‍ക്ക് ഇത്തവണയും അധികൃതരുടെ കടുത്ത അവഗണന

kayaking-championship
SHARE

രാജ്യാന്തര കയാക്കിങ് ചാംപ്യന്‍ഷിപ്പിന്‍റെ ഏഴാം സീസണ് കൊടിയിറങ്ങുമ്പോള്‍ ഇത്തവണയും സംസ്ഥാന കയാക്കിങ് താരങ്ങള്‍ക്ക് അധികൃതരുടെ കടുത്ത അവഗണന. വാഗ്ദാനം ചെയ്തതൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് താരങ്ങളുടെ പരാതി. കയാക്കിങ് അസോസിയേഷന്‍ നിലവില്‍ ഇല്ലാത്തതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...