നാട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചു; വിഡിയോ വൈറലായി; മെഹ്റൂഫ് താരമായി

football-mehroon2
SHARE

ഫുട്ബോള്‍ കളിച്ച് സമൂഹമാധ്യമങ്ങളിലൂടെ താരമായി കാസര്‍കോട് സ്വദേശി മെഹ്റൂഫ്. നാട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്ന വീഡിയോ വൈറലായതോടെയാണ് ഈ പന്ത്രണ്ടുകാരന്‍ നിനച്ചിരിക്കാതെ താരമായത്. കുട്ടിയെ പരിശീലിപ്പിച്ച് മികച്ച ഭാവി താരമാക്കി മാറ്റണമെന്ന ആഗ്രഹത്തിലാണ് നാട്ടുകാർ. 

MORE IN SPORTS
SHOW MORE
Loading...
Loading...