ധോണിയുടെ റണ്ണൗട്ട്; അമ്പരപ്പോടെ അമ്പയറുടെ പ്രതികരണം; വിഡിയോ

dhoni-umpire-11
SHARE

വിജയത്തിലേക്ക് ഇന്ത്യയെ നയിക്കുമെന്ന് കരുതിയ ധോണിയുടെ റൺ ഔട്ട് ഇന്ത്യൻ ആധാകരെ മാത്രമല്ല വിഷമിപ്പിച്ചത്. ധോണിയെ ഗുപ്റ്റിൽ റൺ ഔട്ടാക്കിയത് മൽസരം നിയന്ത്രിച്ച റിച്ചാർഡ് കെറ്റിൽബ്രോയെ പോലും ദുഖിപ്പിച്ചു. ബാറ്റിങ് എൻഡിലേക്ക് ധോണി രണ്ടാം റണ്ണിനായി ഓടുമ്പോൾ ലെഗ് അമ്പയർ ആയിരുന്നു കെറ്റിൽബ്രോ. 

ഗുപ്റ്റിലിന്റെ ഡയറക്ട് ത്രോ സ്റ്റംപ്പിൽ പതിക്കുമ്പോൾ ധോണി ക്രീസിലെത്തിയില്ലെന്ന് ഉറപ്പായ റിച്ചാർഡ് കെറ്റിൽബ്രോയുടെ മുഖമാകെ മാറി. മനസില്ലാ മനസോടെയാണ് തേഡ് അമ്പയറിന് റിവ്യൂ കൈമാറിയത് . വീഡിയോ കാണാം

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...