അതേ കളിക്കാര്‍; അതേ ആവേശം; ഫ്രഞ്ച് ഓപ്പൺ ഇക്കുറിയും നദാലിന്

rafael-nadal
SHARE

ഫ്രഞ്ച് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്. 18 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍‌ നേടിയിട്ടുള്ള നദാലിന്റെ 12-ാം ഫ്രഞ്ച് ഓപ്പൺ നേട്ടമാണിത്. 

ഫൈനലില്‍ ഓസ്ട്രിയയുടെ ഡൊമനിക് തീമിനെയാണ് നദാൽ പരാജയപ്പെടുത്തിയത്. സ്കോര്‍ 6–3,5–7,6–1,6–1

ഫ്രഞ്ച് ഓപ്പൺ ഫൈനലില്‍ കഴിഞ്ഞ തവണയും നദാലും ഡൊമനിക്ക് തീമുമായിരുന്നു ഏറ്റുമുട്ടിയത്. 

2015 നു ശേഷം ആദ്യമായി ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടാനിറങ്ങിയ റോജർ ഫെഡററെ പരാജയപ്പെടുത്തിയാണ് റാഫേൽ നദാൽ ഫൈനലിൽ പ്രവേശിച്ചത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...