ഐപിഎൽ; ഡൽഹി ക്വാളിഫയറില്‍; തോൽവിയോടെ ഹൈദരാബാദ് പുറത്ത്

ipl-delhi-08
SHARE

ഐപിഎല്‍ എലിമിനേറ്ററില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ  ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. രണ്ട് വിക്കറ്റിനാണ് ഡൽഹിയുടെ ജയം.  ജയത്തോടെ ഡല്‍ഹി ക്വാളിഫയറില്‍ കടന്നു.  ഹൈദരാബാദ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

ഹൈദരാബാദ് ഉയർത്തിയ 163 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ഡൽഹി മറികടന്നു.  പൃഥ്വി ഷോ അര്‍ധസെഞ്ചുറി നേടി. 

MORE IN SPORTS
SHOW MORE