ഓപ്പണിങ്ങിൽ ഏറ്റവും മികച്ച പങ്കാളി ഈ താരം; ഗെ‌യ്ൽ വെളിപ്പെടുത്തുന്നു

gyle-ipl
SHARE

ക്രിക്കറ്റിൽ ഓപ്പണിങ് കൂട്ട്കെട്ട് ഏറെ നിർണായകമാണ്. കളിയുടെ ഗതി നിർണയിക്കാൻ ഈ കൂട്ടുകെട്ടിനു ചിലപ്പോൾ കഴിഞ്ഞേക്കും. 

പഞ്ചാബ് കിംഗ്സ് ഇലവൻ ബാറ്റ്്സ്മാൻ ക്രിസ് ഗെയ്ൽ ബോളർമാരുടെ പേടിസ്വപ്നമാണ്. പന്തുകൾ തുടരെ വേലിക്കെട്ടിനു പുറത്തേക്കു പായിക്കുന്നതിൽ വിദഗ്ധൻ. ഓപ്പണിങ്ങിൽ തന്റെ ഏറ്റവും മികച്ച പങ്കാളി കെ.എൽ. രാഹുലാണെന്ന് താരം പറയുന്നു. രാഹുൽ മറുവശത്തുള്ളപ്പോൾ നന്നായി ആശയവിനിമയം ചെയ്യാൻ സാധിക്കും. ഇത് പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇന്ത്യൻ ലോകകപ്പ് സ്ക്വാഡിലുള്ള രാഹുലിന് ആംശസകൾ നേരുന്നു. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരെ നന്നായി കളിക്കരുതെന്ന് ഗെയ്ൽ തമാശയായി പറഞ്ഞു. 

പഞ്ചാബിനായി മികച്ച പ്രകടനം കാഴ്ച വച്ച രണ്ടു താരങ്ങളാണ് രാഹുലും ഗെയ്‌ലും. പ്ളേ ഓഫ് കാണാതെ ടീം പുറത്തായി

MORE IN SPORTS
SHOW MORE