ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക്സ് മീറ്റ്: മലയാളി താരത്തിന് സ്വർണം

abdul-rasaq
SHARE

ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക്സ് മീറ്റില്‍ മലയാളി താരം അബ്ദുല്‍ റസാഖിന് സ്വര്‍ണം . 400 മീറ്റര്‍ 48.18 സെക്കന്‍ഡിലാണ് അബ്ദുല്‍ റസാഖ് ഫിനിഷ് ചെയ്തത്. 

പാലക്കാട് മാത്തൂര്‍ സി.എഫ്.ഡി.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി  സ്കൂള്‍ വിദ്യാര്‍ഥിയാണ് . പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ ഇന്ത്യയുടെ തബിത ഫിലിപ്പ് സ്വര്‍ണം സ്വന്തമാക്കി.  അതുല്‍ കുമാര്‍ ഗമിത് 2000 മീറ്ററില്‍ വെള്ളിമെഡല്‍ നേടി. ഹോങ്കോങ്ങിലാണ് മീറ്റ് നടക്കുന്നത്.

MORE IN SPORTS
SHOW MORE