റാന്നി ഫ്ലഡ് ലിറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്‍റെ്; കോട്ടയം പോർട്ടീവോ ചാംപ്യൻമാർ

football
SHARE

പത്തനംതിട്ട റാന്നി ഫ്ലഡ് ലിറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കോട്ടയം പോർട്ടീവോ ചാമ്പ്യൻമാരായി. റാന്നി പൗരാവലിയുടെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.

ആഫ്രിക്കൻ കളിക്കാരും അണിനിരന്ന മത്സരങ്ങൾ. ജൂനിയർ വിഭാഗത്തിൽ ആതിഥേയരായ റാന്നി strikers നെയാണ് കോട്ടയം സ്പോർട്ടീവോ പരായജപ്പെടുത്തിയത്. ഏകപക്ഷിയമായ മൂന്നു ഗോളുകൾക്കായിരുന്നു കോട്ടയത്തിന്റെ വിജയം.

സീനിയർ വിഭാഗത്തിൽ മുസാഫിർ മുണ്ടക്കയത്തിനെ തോൽപ്പിച്ച് സെവൻസ്റ്റാർ പടനിലം ചാമ്പ്യൻമാരായി. മൂന്നു ഗോളുകൾക്കായിരുന്നു ജയം. ജേതാക്കൾക്ക് സ്പോട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ ട്രോഫികൾ സമ്മാനിച്ചു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.