'ഗെയിലാട്ടം' ഈ ലോകകപ്പ് വരെ; വിരമിക്കാനൊരുങ്ങി ക്രിസ് ഗെയിൽ

Sri Lanka ICC Cricket T20 WCup
SHARE

ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയില്‍. ട്വിറ്ററിലൂടെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡാണ് വാര്‍ത്ത പുറത്തുവിട്ടത്. 39 കാരനായ ക്രിസ് ഗെയ്ല്‍ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ്.

284 ഏകദിനങ്ങള്‍ കളിച്ച ഗെയ്ല്‍ വെസ്റ്റ് ഇന്‍ഡീസിനായി  ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ബാറ്റ്സ്മാനാണ്. 9727 റണ്‍സാണ് ഗെയ്‌ല്‍  നേടിയത്. ഇതിഹാസ താരം ബ്രയാന്‍ ലാറയാണ് പട്ടികയില്‍ ഒന്നാമത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.