പോർച്ചുഗലിൽ നിന്ന് പുതിയ കോച്ച്; ബ്ലാസ്റ്റേഴ്സിനെ കര കയറ്റുമോ?

blasters-new-coach-18
Image Courtesy: Facebook
SHARE

പോ‍ര്‍ച്ചുഗലുകാരന്‍ നെലോ വിന്‍ഗാഡ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകന്‍ . പോര്‍ച്ചുഗല്‍, സൗദി അറേബ്യ, ഇറാന്‍, ജോര്‍ദാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളുടെ പരിശീലകനായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ  മോശം പ്രകടനത്തെതുടര്‍ന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസിന് സ്ഥാനം നഷ്ടമാവുകയായിരുന്നു . 

അടുത്തയാഴ്ച  എടികെയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ മല്‍സരം .12 മല്‍സരങ്ങളില്‍ നിന്ന് 9 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. 

MORE IN SPORTS
SHOW MORE