റിലയന്‍സ് ഫൗണ്ടേഷന്‍ ദേശീയ ഇന്റര്‍കോളജ് ചാംപ്യന്‍ഷിപ്പ്: നിര്‍മല കോളജ് ചാംപ്യന്‍മാര്‍

nirmala-college-new
SHARE

റിലയന്‍സ് ഫൗണ്ടേഷന്‍ ദേശീയ ഇന്റര്‍കോളജ് ചാംപ്യന്‍ഷിപ്പില്‍ മൂവാറ്റുപുഴ നിര്‍മല കോളജ് ചാംപ്യന്‍മാര്‍ . മുംബൈ താക്കൂര്‍ കോളജിനെ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്. നിര്‍മലയുടെ ഗോള്‍ നേടിയ സച്ചിന്‍ ശിവനാണ് കളിയിലെ താരം . നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ഷൂട്ടൗട്ടില്‍ നിര്‍മല കോളജ് അഞ്ചുകിക്കും ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ താക്കൂര്‍ കോളജിന് മൂന്നെണ്ണം മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാനായത് 

MORE IN SPORTS
SHOW MORE