ഏഷ്യൻ കപ്പിന് ഇന്ത്യൻ ടീം; ആശംസയുമായി ലോതര്‍ മത്തേയസ് മുതല്‍ മാരിയോ ഗോട്സെ വരെ

india-afc-cup
SHARE

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ആശംസയുമായി  ജര്‍മന്‍ ബുന്ദസ് ലീഗ. ജര്‍മന്‍ ഇതിഹാസതാരം ലോതര്‍ മത്തേയസ് മുതല്‍ 2014 ലോകകപ്പ് ഹീറോ മാരിയോ ഗോട്സെ വരെ  എഷ്യന്‍ കപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ആശംസയറിച്ചു .

ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയോടാണ് വെര്‍ഡെര്‍ ബ്രെമെന്‍ തരാം ക്ലോഡിയോ പിസാറോയുടെ വാക്കുകള്‍. യുവതാരം അനിരുദ്ധ് ഥാപ്പയുടെ പേരെടുത്ത് പറഞ്ഞ് 2014 ലോകകപ്പില്‍ ജര്‍മനിയുടെ താരോധയമായ മാരിയോ ഗോട്സ് 

സ്ട്രൈക്കര്‍ ജെജെയിലാണ് ജര്‍മന്‍ യുവതാരം തിമോ വെര്‍ണര്‍ക്ക് പ്രതീക്ഷ.

ബൊറൂസിയ മൊന്‍ഷന്‍ഗ്ലാഡ്ബാഗ് ഗോള്‍കീപ്പര്‍ യാന്‍ സോമ്മര്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ്ങിന് ചിലെ പൊടിക്കൈകളും പറഞ്ഞുകൊടുക്കുന്നുണ്ട്. ഇതിഹാസം ലോതര്‍ മത്തേയസിന്റെ വാക്കുകളും ഇന്ത്യയ്ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാം

MORE IN SPORTS
SHOW MORE