ബുള്ളറ്റ് വേഗത്തിലൊരു ഷോട്ട്; ചാടിപ്പിടിച്ച് രഹാനെ; വൈറൽ വിഡിയോ

rahanae-catch-05
SHARE

സിഡ്നി ക്രിക്കറ്റ് ടെസ്റ്റിലെ തകർപ്പൻ നിമിഷങ്ങളിലേക്ക് ഒരു ക്യാച്ച് കൂടി. ഓസ്ട്രേലിയന്‍ താരം മർനസ് ലബുഷാഗ്നെയെ പുറത്താക്കാൻ അജിങ്ക്യ രഹാനെയെടുത്ത ക്യാച്ചാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. 

മിഡിൽ സ്റ്റംപിൽ വന്ന പന്ത് ലെഗ് സൈസിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെയാണ് താരം ഔട്ടായത്. ഷോർട്ട് ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന രഹാനെ തന്റെ വലത്തേക്ക് ഡൈവ് ചെയ്ത് പന്ത് കയ്യിലൊതുക്കി. ബുള്ളറ്റ് വേഗത്തിലെത്തിയ പന്തിനെ കൈപ്പിടിയിലൊതുക്കിയ രഹാനെയെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. 

വിഡിയോ കാണാം:

MORE IN SPORTS
SHOW MORE