'കോച്ചിന്റെ ശൈലിയോട് യോജിപ്പില്ല; ഈ വർഷം തിരിച്ചുവരവിന് സാധ്യത കുറവ്'

im-vijayan
SHARE

ടീമില്‍ അഞ്ചു മാറ്റങ്ങള്‍ വരെ വരുത്തുന്ന കോച്ചിന്റെ ശൈലിയോട് യോജിപ്പില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഐ.എം. വിജയന്‍. മികച്ച ഇലവനെ ഇതുവരെ കണ്ടുപിടിച്ചില്ല, അതാണ് ഏറ്റവും വലിയ പ്രശ്നം. ഈ വര്‍ഷം തിരിച്ചുവരവിനുള്ള സാധ്യത കുറവാണെന്നും വിജയന്‍ പറഞ്ഞു. 

MORE IN SPORTS
SHOW MORE