ബ്ലാസ്റ്റേഴ്സ് ഇനിയെങ്കിലും ഉണര്‍ന്നു കളിക്കൂ; സി.വി.പാപ്പച്ചന്‍

cv-pappachan
SHARE

കേരള ബ്ലാസ്റ്റേഴ്സ് ഇനിയെങ്കിലും ഉണര്‍ന്നു കളിക്കണമെന്ന് മുന്‍ ഫുട്ബോള്‍ താരം സി.വി.പാപ്പച്ചന്‍. എല്ലാ സീസണിലും മോശംനിലയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന  ശൈലി ബ്ലാസ്റ്റേഴ്സ് ഇക്കുറിയും തുടരട്ടെ എന്ന് സി.വി.പാപ്പച്ചന്‍ പറഞ്ഞു.

MORE IN SPORTS
SHOW MORE