'എപ്പടിയിറുക്ക്'; തമിഴ് പേസി സിവ, ഒപ്പം ധോണിയും; വിഡിയോ

dhoni-ziva
SHARE

ധോണിയെപ്പോലെ തന്നെ താരമാണ് മകൾ സിവ അച്ഛൻ കളിക്കളത്തലാണെങ്കിൽ മകൾ സമൂഹമാധ്യമങ്ങളിൽ. സിവയുടെ കുട്ടികുറുമ്പുകൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട്.  നേരത്തെ റെയ്‌നയുടെ മകളുടെ ജന്മദിനത്തില്‍ ഡാന്‍സ് ചെയ്തും മലയാളത്തില്‍ പാട്ട് പാടിയുമെല്ലാം സിവ വാര്‍ത്തകളിലിടം നേടിയിരുന്നു. ഇപ്പോൾ തമിഴും ബോജ്പൂരിയും സംസാരിക്കുന്ന വിഡിയോ ആണ് വൈറലാകുന്നത്.

കിടക്കയിലിരുന്ന് അച്ഛനും മകളും തമ്മിലാണ് സംഭാഷണം. എപ്പടിയിറുക്ക് എന്ന ചോദ്യത്തിന് നല്ലാറുക്ക് എന്ന് ധോണി മറുപടിയും പറയുന്നുണ്ട്. 'ഗ്രീറ്റിങ്സ് ഇൻ ടു ലാംഗ്വേജെസ് എന്ന പേരിലാണ് ധോണി ഇൻസ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

Greetings in two language

A post shared by M S Dhoni (@mahi7781) on

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.