ബോക്സിങ് ചാംപ്യൻഷിപ്പ്; ആറാം സ്വർണം ലക്ഷ്യമിട്ട് മേരി കോം

mary-com
SHARE

വനിത ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ ഉറപ്പിച്ച് ഇന്ത്യ . 48 കിലോ വിഭാഗത്തില്‍ മേരി കോം സെമിയിലെത്തി മെഡലുറപ്പിച്ചു . ക്വാര്‍ട്ടറില്‍ ചൈനയുടെ വൂ ഹുവിനെയാണ് മേരി കോം തോല്‍പിച്ചത്. 

ലോക ചാംപ്യന്‍ഷിപ്പിലെ  ആറാം സ്വര്‍ണമാണ് മേരി കോമിന്റെ ലക്ഷ്യം. 69 കിലോ വിഭാഗത്തില്‍ ആദ്യ ലോക ചാംപ്യന്‍ഷിപ്പില്‍ മല്‍സരച്ച ഇന്ത്യയുടെ   ലവ്‍ലിന ബോര്‍ഗോഹെയിനും സെമിഫൈനലിെലത്തി മെഡലുറപ്പിച്ചു ഓസ്ട്രേലിയയുടെ കയെ ഫാന്‍സിസ് സ്കോട്ടിനെയാണ്  ലവ്‍ലിന തോല്‍പിച്ചത് . 

MORE IN SPORTS
SHOW MORE