ദുബായില്‍ പാചകം ചെയ്ത് മെസിയും കുടുംബവും; വിഡിയോ

messi-dubail
SHARE

അവധി ആഘോഷത്തിന്റെ തിരക്കിലാണ് അർജന്റീൻ താരം ലയണൽ മെസിയും കുടുംബവും. ദുബായിൽ എത്തിയ മെസി, ടര്‍ക്കിഷ് ഷെഫ് നുസ്റത് ഗോഷെയ്ക്കൊപ്പം ‌പാചകം ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

MORE IN SPORTS
SHOW MORE