ഇത് ഒരു അപാര ഫീല്‍ഡിങ്ങ് തന്ത്രം ; ഇതാണ് ജോ റൂട്ട് സ്റ്റെൽ: വിഡിയോ

fielding
SHARE

ഫീല്‍ഡിങ്ങിൽ വിചിത്രമായ ടാക്റ്റിക്‌സുമായി ജോ റൂട്ട്. ശ്രീലങ്കയ്‌ക്കെതിരേ ഗാലെ ടെസ്റ്റിലാണ് ഇംഗ്ളണ്ട് താരത്തിന്റെ ഈ തന്ത്രം. ലോ ക്യാച്ചുകള്‍കൈയിലൊതുക്കാനുള്ള  ശ്രമമായിരിക്കാം ഇതെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ വിലയിരുത്തല്‍. വിഡിയോ കാണാം.ലോകക്രിക്കറ്റിൽ ഇത്തരം ടാക്റ്റിക്‌സ് അപൂര്‍വമാണെങ്കിലും കൗണ്ടി ക്രിക്കറ്റ് കാണുന്നവര്‍ക്ക് ഇത് പരിചിതമായിരിക്കും. മാര്‍കസ് ട്രസ്‌കോത്തിക്കാണ് ആദ്യമായി ഇത്തരത്തില്‍ഫീല്‍ഡ് ചെയ്തത്. ക്രിക്കറ്റ് ലോകത്ത് നിന്ന് ജോ റൂട്ടിന് അഭിനന്ദനപ്രവാഹമാണ്.

MORE IN SPORTS
SHOW MORE