സമ്മാനമില്ലാത്തതും ചെലവുചുരുക്കലും കായിമേളയ്ക്കെത്തിയ കുട്ടിത്താരങ്ങളെ ബാധിച്ചിട്ടില്ല

ananhapuri-track-practice
SHARE

സമ്മാനമില്ലാത്തതും ചെലവുചുരുക്കലും സംസ്ഥാന സ്കൂള്‍ കായിമേളയ്ക്കെത്തിയ കുട്ടിത്താരങ്ങളെ ബാധിച്ചിട്ടില്ല. ഒരുവര്‍ഷംനീണ്ട കഠിനപരിശീലനത്തിന്റെ ഫലം അനന്തപുരിയിലെ ട്രാക്കില്‍ നേട്ടമാക്കാന്‍ ഉറച്ചാണ് വരവ്. 

പ്രളയത്തെതുടര്‍ന്ന് പരിശീലനം തടസപ്പെട്ടു. എങ്കിലും പോരാടി സംസ്ഥാനതലത്തിന് യോഗ്യതനേടി. ഇനി ലക്ഷ്യം കരിയറിലെ മികച്ച ദൂരവും വേഗവും .

എതിരാളികളുടെ കരുത്തറിയാം എങ്കിലും ചാംപ്യന്‍പട്ടം തിരിച്ചുപിടിക്കാനാണ് പാലക്കാടിന്റെ വരവ്.

MORE IN SPORTS
SHOW MORE