കായികമന്ത്രിയെ വെല്ലുവിളിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലന്‍ ഡേവിഡ് ജെയിംസ്

blasters-coach
SHARE

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാംപ് സന്ദര്‍ശിച്ച കേന്ദ്ര കായികമന്ത്രിയെ വെല്ലുവിളിച്ച് പരിശീലന്‍ ഡേവിഡ് ജെയിംസ്. വെല്ലുവിളി ഏറ്റെടുത്ത മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ നിഷ്പ്രയാസം വിജയിക്കുകയും ചെയ്തു.

ഒളിംപിക് മെഡല്‍ ജേതാവുകൂടിയായ മന്ത്രിയെ ചെറുതല്ലാത്തൊരു ഫുട്ബോള്‍ ചലഞ്ചിനാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ് ക്ഷണിച്ചത്. അഹമ്മദാബാദിലെ പരിശീലനക്യാംപിലാണ് മന്ത്രിയെത്തിയത്. 

MORE IN SPORTS
SHOW MORE