ആര് കപ്പടിക്കും?പൂച്ചയും കരടിയും തോറ്റിടത്ത്; കൊച്ചിക്കാരൻ അർജുന്റെ പ്രവചനം കൃത്യം

arjun
SHARE

ഫുട്ബോൾ ലോകകപ്പ് തുടങ്ങിയപ്പോൾ മുതൽ ആര് കപ്പടിക്കുമെന്ന പ്രവചനങ്ങളും നിരവധിയായിരുന്നു. അഖ്വില്ലസ് പൂച്ചയും യാക്കോവ് കരടിയുമെല്ലാം പരാജയപ്പെട്ടപ്പോൾ കൊച്ചിക്കാരൻ അർജുന്റെ പ്രവചനങ്ങൾ കൃത്യമായി.

കൃത്യമാണ് അർജുന്റെ പ്രവചനങ്ങൾ. ലോകകപ്പ് ഫൈനലിൽ   ഫ്രാൻസ് ക്രൊയേഷ്യയെ  തോൽപിക്കുമെന്നും കളിയിൽ അസാധാരണമായി ഒരു ഗോളുണ്ടാകുമെന്നും അർജുൻ പ്രവചിച്ചിരുന്നു.

ഗോൾഡൻ ബൂട്ട് ഹാരി കെയിനും ഗോൾഡൻ ബോൾ ലൂക്കാ മോർഡ്രിച്ചിനും ഗോൾഡൻ  ഗ്ലൗ തിബോ കോർട്ടോയിക്കും  കിട്ടുമെന്ന് മെന്റലിസ്റ്റ് കൂടിയായ അർജുൻ പ്രവചിച്ചത് കൃത്യമായി. കഴിഞ്ഞ ഞാറാഴ്ച്ച നിരവധിപേർ പങ്കെടുത്ത ചടങ്ങിലാണ് പ്രവചനമടങ്ങുന്ന കത്ത്  ലോക്കറിൽ നിക്ഷേപിച്ചത്.

MORE IN SPORTS
SHOW MORE