ക്ഷേത്രക്കുളം ഫുട്ബോൾ വേദിയാക്കി എരമല്ലൂരുകാർ

Soccer-safari-t
SHARE

പന്തുതട്ടാന്‍ സ്ഥലമില്ലാത്തതൊന്നും പ്രശ്നമല്ല ആലപ്പുഴ ജില്ലയിലെ എരമല്ലൂരുകാര്‍ക്ക് . ക്ഷേത്രക്കുളം പോലും ഫുട്ബോളിന് വേദിയാകുന്നതാണ് സോക്കര്‍ സഫാരി കണ്ടത് .

MORE IN SPORTS
SHOW MORE