ലോകകപ്പില്‍ അര്‍ജന്റീനയുടെ നില പരിതാപകരമാണെങ്കിലും ആരാധകര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല . ബ്രസീല്‍ ഫാന്‍സ് കൂറ്റന്‍ ചിത്രമുയര്‍ത്തി നെയ്മര്‍ക്ക് പാലഭിഷേകം ചെയ്തപ്പോള്‍ അര്‍ജന്റീന ഫാന്‍സ് മെസിക്കും കൊടുത്തു പാലഭിഷേകം ആലപ്പുഴ ജില്ലയിലെ വാരനാട് ഗ്രാമത്തിലാണ് സോക്കര്‍ സഫാരി ഇതൊക്കെ കണ്ടത്.
അർജന്റീന തോറ്റെങ്കിലും മെസിക്ക് പാലഭിഷേകം
SHOW MORE