മറക്കാനാകുമോ ഹിഗ്വിറ്റയെ? ഒപ്പം ചില സുന്ദര സേവുകളും

Thumb Image
SHARE

ഇന്നത്തെ ഓർമക്കപ്പില്‍ ഗോളികളെ കുറിച്ചാണ്. ഗോളികളുടെ സേവിനെ കുറിച്ചാണ്. ഗോളുകൾ പോലെ തന്നെ സുന്ദരമാണ് ഗോളെന്ന് ഉറച്ച സമയങ്ങളിലെ സേവുകളും. ഓരോ ലോകകപ്പിലും, ഓരോ കളിയിലും എണ്ണം പറഞ്ഞ നിരവധി സേവുകളുണ്ടാകും. കുറച്ചു ഗോളികള്‍ കുറച്ചു സേവുകൾ. എല്ലാം ഒന്നിനൊന്നു മെച്ചം എന്നകാര്യത്തിൽ സംശയമില്ല. 

MORE IN SPORTS
SHOW MORE