ലോകകപ്പിലെ വിവാദങ്ങൾ; ഓർമ്മക്കപ്പ്

diego-maradona
SHARE

ലോകകപ്പ് ചരിത്രത്തിലെ കുറച്ച് വിവാദ സംഭവങ്ങളാണ് ഇത്തവണത്തെ ഓർമ്മക്കപ്പിൽ. കുപ്രസിദ്ധ സംഭവങ്ങൾ. പലതും പല കാരണങ്ങൾ കൊണ്ട് കുപ്രസിദ്ധിയാർജ്ജിച്ചവയാണ്. ഇതിൽ കളത്തിലെ വിവാദങ്ങൾ ഉണ്ട്. കളത്തിന് പുറത്തെ വിവാദങ്ങൾ ഉണ്ട്. പുറത്തെ രാഷ്ട്രീയമുണ്ട്. ഒത്തുക്കളികളും ഉണ്ട്. പരുക്കൻ അടവുകൾ കൊണ്ട് കുപ്രസിദ്ധമായ കളികളും ഉണ്ട്. 

MORE IN World Cup 2018
SHOW MORE