ലോകകപ്പ് മാതൃകയൊരുക്കി കൊച്ചി; അർജന്റീനയും ബ്രസീലും പ്രിയ ടീമുകൾ

kochi-football-rally
SHARE

ലോകകപ്പ് ഫുട്ബോള്‍‍ മല്‍സരത്തിന്റെ ആവേശത്തിലാണ് കൊച്ചിയും. ലോകകപ്പിന്റെ മാതൃക ഒരുക്കിയും കൂട്ടയോട്ടം നടത്തിയുമാണ് കൊച്ചിക്കാര്‍ ലോകകപ്പിനെ വരവേറ്റത്. 

ലോകകപ്പ് നടക്കുന്നത് അങ്ങ് റഷ്യയിലാണെങ്കിലും കാല്‍പന്തുകളിയുടെ ആവേശം മുഴുവന്‍ ഇങ്ങ് കേരളത്തിലാണെന്ന് തോന്നിപോകും. അര്‍ജന്റീനയും ബ്രസീലും തന്നെയാണ് ഇത്തവണയും ആരാധകരുടെ പ്രിയ ടീമുകള്‍. ജില്ലയിലെ ഇരുപത് ബ്ലോക്ക് കമ്മിറ്റി കേന്ദ്രങ്ങളിലും വിളംബരജാഥ ഒരുക്കിയായിരുന്നു 

കടവന്ത്ര മുതല്‍ പനമ്പിള്ളി നഗര്‍ വരെ കൂട്ടയോട്ടം നടത്തിയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ തുടങ്ങിയവര്‍ ലോകകപ്പിനെ വരവേറ്റത്. 

MORE IN SPORTS
SHOW MORE