സ്വന്തമായി മുദ്രാവാക്യം ഉണ്ടാക്കി പത്തനംതിട്ടയിലെ ഫുട്ബോൾ ആരാധകർ

pathanamthitta-football
SHARE

പത്തനംതിട്ട ഇടശേരിമലയിലെ സോക്കര്‍ ആരാധകര്‍ സ്വന്തമായി ഫുട്ബോള്‍ മുദ്രാവാക്യം വരെയുണ്ടാക്കി. കനയ്യകുമാറിന്റെ ആസാദിവിളി പോലെയാണത്. 

ഇടശേരിമലയിലെ ഈ കൊച്ചുകവല ബ്രസീല്‍, അര്‍ജന്‍റീന ആരാധകര്‍ കയ്യടക്കിക്കഴിഞ്ഞു.  റോഡിനിരുവശവും പ്രിയതാരങ്ങളുടെ പോസ്റ്ററുകള്‍, മുകളില്‍ അര്‍ജന്റീനയുടെ പതാക പാറിക്കളിക്കുന്നു. റോഡിലൂടെ കടന്നുപോകുന്നവരെക്കെ ഇവിടെയെത്തുമ്പോള്‍ മുദ്രാവാക്യം വിളിക്കാന്‍ മറക്കുന്നില്ല.

പാതിരാവരെ ബഹളമെങ്കിലും ആര്‍ക്കും പരാതിയില്ല.ലോകകപ്പ് തീരും വരെ ഈ ആവേശം ഇവിടെയുണ്ടാകും

MORE IN SPORTS
SHOW MORE