ഫുട്ബോൾ കാലത്ത് ട്രോളർമാർക്ക് കൊയ്ത്ത്, ബ്രസീലും അർജന്റീനയും സ്ഥിരം ഇര

football-troll
SHARE

ലോകകപ്പ് ഫുട്ബോള്‍ ട്രോളന്‍മാരുടെ ആഘോഷകാലം കൂടിയാണ് . ചേരിതിഞ്ഞ് ട്രോള്‍ ഇറക്കിയാണ് ഫുട്ബോള്‍ ആരാധകര്‍ വെല്ലുവിളിക്കുന്നത്. ബ്രസീലും അര്‍ജന്റീനയുമാണ് ട്രോളന്‍മാരുടെ സ്ഥിരം ഇര

കപ്പുകൊണ്ട് അര്‍ജന്റീനയിലെത്താന്‍ നോക്കുന്ന മെസിക്കും കൂട്ടര്‍ക്കും ദേശത്തേക്ക് സല്‍സ കൊണ്ടുവരാന്‍ ശ്രമിക്കുന്ന കുഞ്ഞിരാമന്റെ കൂട്ടുകാരുടെ അവസ്ഥയായി . മെസിക്ക് എന്തുകൊണ്ട് ഒരുകപ്പുപോലും കിട്ടുന്നില്ല എന്നതിനും ട്രോളന്‍മാര്‍ക്ക് ഉത്തരമുണ്ട് . മാമുക്കോയുടെ രൂപത്തില്‍ ബ്രസീല്‍ വെല്ലുവിളിച്ചപ്പോള്‍ എത്തിയത്  ജര്‍മനി. ഞെട്ടിത്തരിച്ച് പോര്‍ച്ചുഗല്‍ . കാത്തിരിപ്പിന്റെ വില മെസിയോളം അറിയുന്ന മറ്റൊരാളില്ലന്ന് ട്രോളന്‍മാര്‍ക്കും അറിയാം 

മെസിക്ക് ട്രോള്‍ മാത്രമല്ല മാസ് എന്‍ട്രിയും ആരാധകര്‍ ഒരുക്കുന്നു 

MORE IN SPORTS
SHOW MORE