ജേഴ്സിക്കായി പിടിവലി കൂടി ഹര്‍ഭജന്‍ സിങ്ങും സുരേഷ് റെയ്നയും

harbhajan raina jersey
SHARE

ഐപിഎല്‍ ജീവിതം രസകരമാക്കുകയാണ് ഹര്‍ഭജന്‍ സിങ്ങും സുരേഷ് റെയ്നയും . ഹര്‍ഭജന്‍ സിങ് അവതരിപ്പിക്കുന്ന പരിപാടിക്കിടെയായിരുന്നു ഇരുവരും ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചത്.

കളിപ്പാട്ടത്തിന് വേണ്ടി വഴക്കുകൂടുന്ന കുട്ടികളെപ്പോലെ ഭാജിയും റെയ്നയും പിടിവലികൂടുന്നത് മൂന്നാംനമ്പര്‍ ജഴ്സിക്ക് വേണ്ടിയാണ്. ഈ ജേഴ്സി പണ്ട് തന്റേതായിരുന്നെന്നാണ് ഹര്‍ഭജന്‍ പറയുന്നത്‍.  കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താനാണ് ഇതിന്റെ ഉടമസ്ഥനെന്ന് റെയ്ന.

ഹര്‍ഭജന്‍ ജഴ്സിക്കായി റെയ്നയെ  വിരട്ടാന്‍ നോക്കിയെങ്കിലും വിലപ്പോയില്ല. പിന്നെ വഴക്കു മറന്ന് ഇരുവരും വീണ്ടും കളിചിരികളിലേക്ക്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.