പ്രദേശിക കളിക്കളങ്ങളിലാണ് വോളിയുടെ ലഹരി: ടോം ജോസഫ്

tom-joseph
SHARE

ഒരു പ്രാദേശിക കളി മൈതാനത്ത് ഇതിഹാസതുല്യനായ ഒരു കളിക്കാരനെത്തിയാൽ എങ്ങനെയുണ്ടാകും. ആ താരം പ്രാദേശിക കളിക്കാർക്കൊപ്പം പന്തുതട്ടാനിറങ്ങിയാലോ. മൈലപ്രയിലെ കളിയിടത്തേക്ക് മുൻ ഇന്ത്യൻ നായകൻ ടോം ജോസഫ് എത്തിയപ്പോൾ. പ്രദേശിക കളിക്കളങ്ങളിലാണ് വോളിയുടെ ലഹരി എന്ന് ടോം പറഞ്ഞു.

MORE IN SPORTS
SHOW MORE