ഐ.എസ്.എൽ; ടിക്കറ്റിനായി കലൂര്‍ സ്റ്റേഡിയത്തിനു മുന്നില്‍ ആരാധകരുടെ ബഹളം

Thumb Image
SHARE

ഐ.എസ്.എൽ ഉദ്ഘാടന മല്‍സരത്തിന്റെ ടിക്കറ്റിനായി കലൂര്‍ സ്റ്റേഡിയത്തിനു മുന്നില്‍ ആരാധകരുടെ ബഹളം. സ്റ്റേഡിയത്തിലെ കൗണ്ടറില്‍ ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലെത്തിയവരാണ് നിരാശരായി മടങ്ങിയത്.ഓണ്‍ലൈന്‍ വഴി വില്‍പനയ്ക്കുവച്ച ഗാലറി ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നതിനാല്‍ സ്റ്റേഡിയത്തിനു മുന്നിലെ കൗണ്ടറില്‍ ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെപ്പേര്‍ പുലര്‍ച്ചെമുതല്‍ കലൂരില്‍ എത്തിയിരുന്നു. ഏറെനേരം കാത്തുനിന്നിട്ടും സ്റ്റേഡിയത്തിലുണ്ടായിരുന്നവര്‍ തൃപ്തികരമായ മറുപടി നല്‍കാതായതോടെ ആരാധകര്‍ പ്രകോപിതരാവുകയായിരുന്നു. 

വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എടികെ മല്‍സരത്തിന്റെ ടിക്കറ്റിനായുള്ള നെട്ടോട്ടത്തിലാണ് ഫുട്ബോള്‍ ആരാധകര്‍. ഓണ്‍ലൈന്‍ വഴി വില്‍പനയ്ക്കുവച്ച ഗാലറി ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നിരുന്നു. സ്റ്റേഡിയത്തിനു മുന്നിലെ കൗണ്ടറില്‍ ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെപ്പേര്‍ പുലര്‍ച്ചെമുതല്‍ കലൂരില്‍ എത്തിയിരുന്നു. ഏറെനേരം കാത്തുനിന്നിട്ടും സ്റ്റേഡിയത്തിലുണ്ടായിരുന്നവര്‍ തൃപ്തികരമായ മറുപടി നല്‍കാതായതോടെ ആരാധകര്‍ പ്രകോപിതരാവുകയായിരുന്നു. 

ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫിനും പുറമേ, ടീം ഉടമകളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും ഈമാസം പതിനേഴിന് വൈകിട്ട് കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടമല്‍സരത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഓണ്‍ലൈന്‍ വഴി വില്‍പനയ്ക്കുവച്ച ഗാലറി ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നതിനാല്‍ സ്റ്റേഡിയത്തിനു മുന്നിലെ കൗണ്ടറില്‍ ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെപ്പേര്‍ പുലര്‍ച്ചെമുതല്‍ കലൂരില്‍ എത്തിയിരുന്നു. ഏറെനേരം കാത്തുനിന്നിട്ടും സ്റ്റേഡിയത്തിലുണ്ടായിരുന്നവര്‍ തൃപ്തികരമായ മറുപടി നല്‍കാതായതോടെ ആരാധകര്‍ പ്രകോപിതരാവുകയായിരുന്നു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.