E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഏഷ്യൻ ബെഞ്ച് പ്രസ് ചാ‍ംപ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടി മലയാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫിലിപ്പീൻസിൽ നടക്കുന്ന ഏഷ്യൻ ബെഞ്ച് പ്രസ് ചാ‍ംപ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടി മലയാളി. കണ്ണൂർ സ്വദേശി സി.കെ സദാനന്ദനാണ് സ്വർണ നേട്ടം കൈവരിച്ച് രാജ്യത്തിന്റെ അഭിമാനമായത്. 

ഫിലിപ്പീൻസിലെ മനിലയിൽ തുടരുന്ന ഏഷ്യൻ ബെഞ്ച് പ്രസ് ചാ‍ംപ്യൻഷിപ്പിലാണ് സി.കെ സദാനന്ദന്റെ ഇരട്ട സ്വർണ നേട്ടം. 83 കിലോ ഗ്രാം എക്വിപ്ഡ് ആന്റ് അൺ എ ക്വിപ്ഡ് മാസ്റ്റർ 2 വിഭാഗത്തിലാണ് സദാനന്ദൻ ഇന്ത്യക്കായി സ്വർണ നേട്ടം കൈവരിച്ചത്. മാസ്റ്റർ 2 വിഭാഗത്തിലും കണ്ണൂർ സ്വദേശിയായ ആർ. ഭരത് കുമാർ വെങ്കലം നേടി. ഇരുവർക്കും കഠിന പരിശീലനം നേടി ഏഷ്യൻ ചാ‍ംപ്യൻഷിപ്പിന് ഒരുക്കിയത് പരിശിലകൻ മോഹൻ പിറ്ററാണ്. 

ഇന്ത്യയെ പ്രതിനിധികരിച്ച് 19 പേർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. വിവിധ രാജ്യങ്ങളിൽ നിന്നായി മുന്നൂറിൽപരം താരങ്ങൾ പങ്കെടുത്തു. ഏഷ്യൻ ചാ‍ംപ്യൻഷിപ്പിനു മുന്നോടിയായി ജംഷഡ്പൂരിൽ നടന്ന സുബ്രതാ ക്ലാസിക് ഇന്റർനാഷണൽ മത്സരങ്ങളിൽ മൂന്നു വെള്ളി മെഡൽ കരസ്ഥമാക്കിയ സി കെ സദാനന്ദൻ കഠിന പരിശീലനത്തിലൂടെയാണ് ഏഷ്യൻ ചാ‍ംപ്യൻഷിപ്പിൽ ഇരട്ട സ്വർണമെഡൽ നേട്ടം കരസ്ഥമാക്കിയത്. വിവിധ സംഘടനകളുടെ നേത്യത്വത്തിൽ രാജ്യത്തിന്റെ അഭിമാനം കാത്തവർക്ക് സ്വീകരണവും ഏർപ്പെടുത്തിയിരുന്നു.