E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

രാത്രി രണ്ടിന് ക്രിക്കറ്റ് കളിക്കാനോ?; നിയമത്തിൽ മാറ്റം വേണമെന്ന് കോള്‍ട്ടർ നൈൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Nathan-Coulter
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 ഐപിഎൽ നിയമങ്ങളിൽ മാറ്റം അനിവാര്യമാണെന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസ് ബോളർ നേഥൻ കോൾട്ടർ നൈൽ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാത്രി 1.30നു മൽസരം അവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണു കോൾട്ടർ നൈൽ ഈ ആവശ്യമുന്നയിച്ചത്.മഴമൂലം മുടങ്ങിയ മൽസരത്തിൽ ആറോവറിൽ 48 റൺസായി പുനർനിശ്ചയിക്കപ്പെട്ട ലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിലാണു കൊൽക്കത്ത കണ്ടെത്തിയത്. 

‘രാത്രി രണ്ടു മണിക്കു ക്രിക്കറ്റ് കളിക്കുന്ന തരത്തിലുള്ള നിയമത്തിൽ മാറ്റം വരുത്തണം. ആ സമയത്തു ക്രിക്കറ്റ് കളിക്കാൻ ആർക്കാണു താൽപര്യം?’– കോൾട്ടർ നൈൽ ചോദിക്കുന്നു.മൂന്നു വിക്കറ്റ് കോൾട്ടർ നൈൽ നേടിയിരുന്നു. 19–ാം ഓവറിൽ മൂന്നു റൺസ് മാത്രം നൽകി രണ്ടു വിക്കറ്റും നേടി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :