E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 02:49 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഒപി ജയ്ഷ സ്പോട്സ് കൗൺസിൽ പരിശീലകയാകും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒളിംപ്യൻ ഒ.പി. ജയ്ഷ· സ്പോട്സ് കൗൺസിൽ പരിശീലകയാകും. ദേശീയ ഗെയിംസിൽ ഇരട്ട സ്വർണനേട്ടം കൈവരിച്ച ജയ്ഷയുടെ അപേക്ഷ, സർക്കാർ കായികവകുപ്പിന് കൈമാറി.വൈകാതെ നിയമനമുണ്ടാകുമെന്ന് സ്പോട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസൻ മനോരമ ന്യൂസിനോട് പറഞ്ഞു. 

ഒളിംപ്യൻമാരെ പരിശീലകരാക്കാനുള്ള സ്പോട്സ് കൗൺസിൽ പദ്ധതിയുടെ ഭാഗമായാണ് ജയ്ഷയെ പരിശീലകയാക്കുന്നത്. ജോലിനൽകണമെന്നഭ്യർഥിച്ച് ജയ്ഷ നല്‍കിയ കത്ത് മുഖ്യമന്ത്രി കായികവകുപ്പിന് കൈമാറിയിരുന്നു. തുടർനടപടിആവശ്യപ്പെട്ട് കായികവകുപ്പ് കഴിഞ്ഞ 15ന് കത്ത് കായിക സെക്രട്ടറിക്ക് കൈമാറി. 

രാജ്യാന്തരതലത്തിലെ മത്സരപരിചയവും മികവും പരിശീലകയെന്നനിലയിലും പ്രയോജനകരമാകുമെന്ന കണക്കുകൂട്ടലിലാണ് സ്പോട്സ് കൗൺസിൽ. പരിശീലകയാകാനുള്ള സന്നദ്ധത ജയ്ഷ സ്പോട്സ് കൗണ്‍സിലിനെ അറിയിച്ചിട്ടുമുണ്ട് ,ഒളിംപിക്സിന് ശേഷം പരിശീലനത്തിൽ വിട്ടു നിൽക്കുന്ന ജയ്ഷ പരീശീലക ആകാനുള്ള തയാറെടുപ്പിലാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :