E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 12:26 AM IST

Facebook
Twitter
Google Plus
Youtube

More in Sports

കായികനയത്തിൽ താരങ്ങളെ വളര്‍ത്തിയെടുക്കാനാവശ്യമായ ശുപാര്‍ശകളില്ല; പി.ടി.ഉഷ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ കായിക നയത്തില്‍ കായികതാരങ്ങളെ വളര്‍ത്തിയെടുക്കാനാവശ്യമായ ശുപാര്‍ശകളില്ലെന്ന് ഒളിംപ്യന്‍ പി.ടി ഉഷ. എന്നാല്‍ കായിക സംഘടനകളെ നവീകരിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ ഉണ്ട്. അഞ്ജുബോബി ജോര്‍ജ്ജ് അധ്യക്ഷയായിരുൂന്ന ടാര്‍ഗറ്റ് ഒളിംപിക് പോഡിയം അര്‍ഹരായകായിക താരങ്ങള്‍ക്ക് സാന്പത്തിക സഹായം നല്‍കിയില്ലെന്നും പി.ടി. ഉഷ മനോരമ ന്യൂസിനോട് പറഞ്ഞു 

കായിക താരങ്ങളുടെ ഉന്നമനത്തിനായി വിദേശ രാജ്യങ്ങളില്‍ അത്ലറ്റിക് കമ്മീഷനുകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ നിയമിച്ചതാണ്. പുതിയ കായിക നയത്തില്‍ ഇതടക്കം കായികസംഘടനകളില്‍ കായികതാരങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പ് വരുത്തിയത് വലിയ കാര്യമാണ്. കായിക മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പ്രധാനമന്ത്രിയാണ് ഇപ്പോള്‍ ഉള്ളതെന്നും രാജ്യാന്തര മെഡലുകള്‍ നേടാന്‍ എന്തുസഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പി.ടി ഉഷ പറഞ്ഞു. 

ഒളിംപിക്സ് ലക്ഷ്യമിട്ട് രൂപീകരിച്ച ടാര്‍ഗറ്റ് ഒളിംപിക് പോഡിയം നല്ലതാണെങ്കിലും കുറച്ച് കായികതാരങ്ങള്‍ക്ക് മാത്രമാണ് സാന്പത്തിക സഹായം ലഭിക്കുന്നത്. വിദേശപരിശീലകര്‍ക്ക് കീഴില്‍ പരിശീലനം നേടുന്നവര്‍ക്ക് മാത്രമേ സഹായം നല്‍കൂ എന്ന് പറയുന്നത് ശരിയല്ല. താന്‍ ഉള്‍പ്പെട്ട പുതിയ TOP സമിതിയുടെ ആദ്യ യോഗത്തില്‍ തന്നെ ഇക്കാര്യം ഉന്നയിക്കും 

എട്ടരക്കോടി രൂപ ചിലവില്‍ ഉഷ സ്കൂളില്‍ നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്കിന്‍റെ ഉദ്ഘാടനം മെയ് മാസത്തില്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :