കാസർകോട് കല്ലക്കട്ടയിൽ വൻ പാൻമസാല ശേഖരം പിടികൂടി

panmasala-seize
SHARE

കാസർകോട് കല്ലക്കട്ടയിൽ വൻ പാൻമസാല ശേഖരം പൊലീസ് പിടികൂടി. ബദറുദീൻ എന്ന വ്യക്തിയുടെ പേരിലുള്ള വീട്ടിൽനിന്നാണ് വിദ്യാനഗർ പൊലീസ് ഒരു ടണ്ണോളം പാൻമസാല പിടിച്ചത്.

MORE IN KUTTAPATHRAM
SHOW MORE